
നീറ്റ്, ജെ.ഇ.ഇ പരീക്ഷാ നടത്തിപ്പ്: വിദ്യാര്‍ഥികളോടുള്ള അനീതിയെന്ന് ഗ്രെറ്റാ തന്‍ബര്‍ഗ്
നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി ലോക പ്രശസ്ത പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുന്നത് അനീതിയാണെന്ന് അവര്‍ പറഞ്ഞു.