
ഒമാനില്‍ 1660 പേര്‍ക്ക് കൂടി കോവിഡ്: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ജൂലൈ 25 മുതല്‍
1660 പേര്‍ക്ക് കൂടി ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71547 ആയി. 4798 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 1364 പേര്‍ സ്വദേശികളും 296 പേര്‍ പ്രവാസികളുമാണ്. 1314