
പ്രോട്ടോക്കോള്‍ ഓഫീസറോട് മോശമായി പെരുമാറി; കസ്റ്റംസിനെതിരെ കേന്ദ്രത്തിന് കത്ത്
തിരുവനന്തപുരം: സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മോശമാരി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ കസ്റ്റംസ്