
ബി.എസ്.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നു
പശ്ചിമബംഗാളില്‍ രണ്ട് ബി.എസ്എ.ഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയിലെ റായ്ഗഞ്ചില്‍ ഇന്നലെ പുലര്‍ച്ചെ 3.30നാണ് സംഭവം. മഹേന്ദ്ര സിംഗ് ഭട്ടി, അനുജ് കുമാര്‍ എന്നിവരെ കോണ്‍സ്റ്റബിള്‍ ഉത്തം സൂത്രധാര്‍ ആണ്