
യുഎഇയില്‍ തണുപ്പ് കൂടി, ജബല്‍ ജയ്‌സില്‍ മഞ്ഞുമഴ, താപനില 3.5 ഡിഗ്രി
യുഎഇയില്‍ ശൈത്യകാലം അതിശക്തമാകുന്നു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത മേഖലയായ ജബല്‍ ജയ്‌സില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തു. ദുബായ് : യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതശിഖരമായ ജബല്‍ ജയ്‌സില്‍ മഞ്ഞുമഴയും തണുത്തകാറ്റും


