
കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍
കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമകൊച്ചിയില്‍ ഇപ്പോഴും രോഗ വ്യാപന സാധ്യത
