
ആറുമാസത്തിനിടയിൽ യു.എ.ഇ നടത്തിയത് 219 ക്ലൗഡ് സീഡിങ്
ആറു മാസത്തിനിടയിൽ യു.എ.ഇ 219 ക്ലൗഡ് സീഡിങ് നടത്തി.നാഷണൽ സെന്‍റെർ ഓഫ് മെറ്റീരിയോളജി, എൻ.സി.എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടയ്ക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ
