Tag: Closes

ലോക്ക് ഡൗൺ കാലത്തെ സൈബർ സുരക്ഷക്കുളള പ്രാധാന്യം വിളിച്ചോതി കൊക്കൂണിന്റെ വെർച്വൽ പതിപ്പിന് സമാപനം

ലോകവ്യാപകമായി കൊവിഡ് എന്ന മഹാമാരി പിടിപെട്ട സമയത്ത് ലോകത്തെ കരകയറ്റിയത് ഐടി രം​ഗമാണെന്ന് കൊക്കൂണിന്റെ 13 പതിപ്പിൽ പങ്കെടുത്ത വിദ​ഗ്ധർ അഭിപ്രായപ്പെട്ടു . അതോടൊപ്പം തന്നെ സൈബർ രം​ഗത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും, അതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികളും ലോക രാജ്യങ്ങളിലെ സൈബർ വി​ഗദ്ധർ ഒത്തൊരുമിച്ച് നിർദ്ദേശം നൽകിയതോടെ കൊക്കൂൺ വെർച്വൽ കോൺഫറൻസ് കൂടുതൽ ജനകീയമാകുകയും ചെയ്തു.

Read More »