ഓഹരി വിപണി വാരാന്ത്യത്തില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും വിപണി നേട്ടം രേഖപ്പെടുത്തി. കടുത്ത ചാഞ്ചാട്ടമാണ് ഇന്ന് വിപണി പ്രകടിപ്പിച്ചത്.
തലശ്ശേരി ടെലി ഹോസ്പിറ്റൽ അടച്ചു. ഹോസ്പിറ്റൽ ജീവനക്കാർ ഉൾപ്പെടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് നടപടി. ഇന്നലെ നടന്ന പരിശോധനയിൽ ആണ് കോവിഡ് പോസറ്റീവ് ആയത്.ഇതേ തുടർന്ന് ആശുപത്രി അടച്ചിടുകയാണുണ്ടായത്.ആശുപത്രിയിൽ എത്തിയ ഒപി,ഐപി രോഗികളടക്കമുള്ളവർക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ആസ്ഥാന കാര്യാലയത്തില്‍ ശുചീകരണത്തിനായി നിയോഗിച്ചിരുന്ന രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യ വകുപ്പിന്റെ
ബെംഗളൂരു: ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. വ്യാഴാഴ്ച്ച അടച്ചിട്ട പാലസ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച്ച തുറക്കും. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് നേരത്തെ കൊട്ടാരത്തില്‍ സര്‍ന്ദര്‍ശകര്‍ക്കുള്ള
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.