
13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതെന്ന് വ്യോമയാനമന്ത്രി
ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങി 13 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.