
സൗദിയില്‍ ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായി പ്രതിദിന രോഗികള്‍ മുവ്വായിരത്തിനു മേലെ, മൂന്നു മരണം
2020 ജൂലൈക്ക് ശേഷം ഇതാദ്യമായി സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ മുവ്വായിരം കടന്നു റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതില്‍ ആശങ്കപരത്തുന്നു. പതിനെട്ട് മാസത്തിനിടെ ഇതാദ്യമായി പ്രതിദിന കോവിഡ്