
ഹരിതവത്കരണ പദ്ധതിയിലൂടെ റിയാദിലെ നഗരവീഥികളുടെ മുഖച്ഛായ മാറുന്നു
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ നഗര ഹരിതവത്കരണ സംരംഭങ്ങളിലൊന്നായ ഗ്രീന്‍ റിയാദ് പദ്ധതി സൗദി തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകളുടെ മുഖച്ഛായ മാറ്റുന്നു. നഗരത്തിലെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ‘വിഷന്‍ 2030’ ലക്ഷ്യങ്ങളുടെ
