മഹാരാഷ്ട്രയില്‍ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടിത്തം
അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു