
ഐ.പി.എല്‍; ചൈനീസ് കമ്പനികളെ നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം രാജ്യത്ത് തുടരുമ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളെയും നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍