
ചൈനയില്‍ തകര്‍ന്നു വീണ വിമാനത്തിലെ 132 പേരും മരിച്ചതായി സൂചന
ചൈനയുടെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ് സിയയിലെ മലനിരകളില്‍ വിമാനം തകര്‍ന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബീജീംഗ് : 132 യാത്രക്കാരുമായി യാത്രാവിമാനം മലനിരകളില്‍ തകര്‍ന്നു വീണതായി ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. കുന്‍മിങ്ങില്‍