
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച
കണ്ണൂര്‍: ദത്തെടുത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് യാതൊരു പിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമുതി ഇയാള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയതെന്ന്
