Tag: Cheranallur police station

കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ്; എസ്‌ഐ  ഉള്‍പ്പെടെ 19 പോലീസുകാര്‍  നിരീക്ഷണത്തില്‍ 

കൊച്ചി: ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 19 പോലീസുകാര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More »