
ഐ ഫോണ്‍ വിവാദം: സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല നിയമനടപടിക്ക്
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന യൂനിടാക് എം.ഡി സന്തോഷ് ഈപ്പെന്റെ മൊഴിയില്‍ നിയമനടപടി സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നു. അപകീര്‍ത്തികരമായ