Tag: central Vietnam

കനത്ത വെള്ളപ്പൊക്കം; സെന്‍ട്രല്‍ വിയറ്റ്‌നാമില്‍ 114 പേര്‍ക്ക് ജീവഹാനി

വെള്ളപ്പൊക്കം – ഉരുള്‍പ്പൊട്ടല്‍ പ്രകൃതി ദുരന്തങ്ങളില്‍ സെന്‍ട്രല്‍ വിയറ്റ്‌നാമില്‍ 114 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 21 പേരെ കാണാതായെന്ന് രാജ്യത്തെ പ്രകൃതി ദുരന്ത നിവാരണ നിയന്ത്രണ കേന്ദ്ര സ്റ്റിയറിംഗ് കമ്മിറ്റി ഒക്ടോബര്‍ 22 ന് അറിയിച്ചു. ഒക്ടോബര്‍ തുടക്കം മുതലാണ് വിയറ്റ്‌നാം പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത്.

Read More »