
ശ്വാസംമുട്ടി രാജ്യതലസ്ഥാനം; വായു മലിനീകരണ തോത് വര്‍ധിക്കുന്നു
ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സംസ്ഥാനത്തെ ദീപാവലി ആഷോഷ സമയത്ത് നിലവിലെ സാഹചര്യം വളരെ മോശമാകാനുളള സാധ്യതയാണുളളത്. പലയിടത്തും മൂടല്‍ മഞ്ഞിനോട് സമാനമായ
