
ഇന്ന് കണ്ടതിൽ ഏറ്റവും മനോഹരമായ സ്വാതന്ത്ര്യദിനാഘോഷം ദാ ഇവിടെ…
രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മനോഹരവും ഹൃദയ സ്പര്‍ശിയുമായ ഒരു ആഘോഷ ചടങ്ങ് നടന്നു, അങ്ങ് അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ . അവിടുത്തെ അദ്ധ്യപികയാണ് ഉഷാകുമാരി ടീച്ചര്‍. കാടും മലയും പുഴയും താണ്ടി അഞ്ച്