
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ഓര്‍ഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓര്‍ഗനൈസേഷന്റെ നിരവധി ബാങ്ക് അക്കൗണ്ടുകളാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.