കെ. എം ബഷീര്‍ മരണം: അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി
ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ടവര്‍ സെക്രട്ടറിയേറ്റിലെത്തി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അടക്കം ആരെയെങ്കിലും കണ്ടിരുന്നോ എന്നാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്.