സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് നാലിന് തുടങ്ങും
കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരീക്ഷാ തീയതികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരീക്ഷാ തീയതികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്.
പരീക്ഷകള്‍ മേയ് നാല് മുതല്‍ പത്ത് വരെയുളള തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു.

സിബിഎസ്ഇ സിലബസില്‍ നിന്നും ഭരണഘടനയിലെ സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയ നടപടി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സിബിഎസ്ഇ. പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്ന് ജനാധിപത്യം, മതേതരത്വം, പൗരത്വം തുടങ്ങിയ പ്രധാന ഭാഗങ്ങള്‍