
പൊതു സമ്മതം എടുത്തുകളയും; കേരളത്തില്‍ സിബിഐയെ വിലക്കാന്‍ സിപിഎം പിബി
ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് വിലയിരുത്തിയ പിബി സിബിഐക്ക് നല്‍കിയ പൊതുസമ്മതം എടുത്തുകളയാന്‍ തീരുമാനിച്ചു. കേരളത്തില്‍ സിബിഐയുടെ