
ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു; ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം
ബെംഗളൂരു: ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു എന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു . ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നു പേര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. കര്‍ണാടകത്തിലെ വിജയപുരത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ണാടകത്തില്‍