Tag: cases

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 1209 മരണം

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിന് അടുത്ത് കോവിഡ് രോഗികള്‍. ഇന്നലെ 96,551 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Read More »

കുവൈത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 502 പുതിയ കോവിഡ് കേസുകള്‍

കുവൈത്തില്‍ 502 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 79,269 ആയും മരണസംഖ്യ 511 ആയും വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഐസിയുവില്‍ 95 പേര്‍ ഉള്‍പ്പെടെ 7,494 രോഗികള്‍ ചികിത്സ തേടുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

Read More »

രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു

  ന്യൂഡല്‍ഹി: ആശങ്കകള്‍ക്കിടയിലും ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയെത്തിരിക്കുകയാണ്. രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു . രാജ്യത്തെ രോഗമുക്തി നിരക്ക് 64.51 ശതമാനമായി. രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു.

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 28,701 പേര്‍ക്ക് കൊവിഡ്: മരണം 500

  ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്. ഇന്നലെ മാത്രം 500 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8.78 ലക്ഷമായി. ഇതുവരെ 23,174 പേരാണ്

Read More »