
ആര്‍.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസില്‍ വിധി വെള്ളിയാഴ്ച: 9 ആര്‍.എസ്.എസ് കാർ കുറ്റക്കാർ
കടവൂർ ജയൻ വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്‌എസുകാരും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കേസിൽ വെള്ളിയാഴ്‌ച വിധി പറയും. കൊലപാതകം ജയൻ ആർഎസ്എസ് പ്രവർത്തനത്തിൽ നിന്നും മാറി