Tag: case of attacking the actress

നടിയെ ആക്രമിച്ച കേസ്; പിടി തോമസ് എംഎല്‍എയുടെ സാക്ഷി വിസ്താരം ഇന്നും തുടരും

നടിയെ ആക്രമിച്ച കേസില്‍ പിടി തോമസ് എംഎല്‍എയുടെ സാക്ഷി വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എംഎല്‍എ ഇന്നലെ ഹാജരായെങ്കിലും സാക്ഷിവിസ്താരം പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

Read More »