Tag: Career

കോവിഡ് കാലത്തും വളര്‍ച്ചയും തൊഴില്‍സൃഷ്ടിയും; കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കില്‍ ആറ് കമ്പനികള്‍ കൂടി

ടെലികോം സര്‍വീസസ്, ഇ-കൊമേഴ്‌സ്, മൊബൈല്‍ അപ്ലിക്കേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫ്‌ലീറ്റ് മാനേജ്‌മെന്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, എംപ്ലോയ്മെന്റ് സെക്ടര്‍, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍, മീഡിയ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഞ്ചിനീയറിങ്, എ.ഐ. സൊല്യൂഷന്‍സ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും യു.എസ്., യുറോപ്പ്, ഗള്‍ഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കള്‍.

Read More »

കെഎസ് യുഎം-ന്റെ എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക് അപേക്ഷിക്കാം

എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്സ്ആര്‍) ഉപയോഗിച്ചുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത തൊഴില്‍മേഖലയിലേക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Read More »

പുതുതലമുറ സംരംഭങ്ങൾക്കുള്ള സ്റ്റാർട്ട്-അപ്പ് ചലഞ്ച് “ചുനൗത്തി”ക്ക് തുടക്കം

ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങൾ കേന്ദ്രീകരിച്ച് പുതുസംരംഭങ്ങളും സോഫ്റ്റ് വെയർ ഉത്പന്നങ്ങളും കൂടുതലായി വളർത്തിയെടുക്കുക ലക്‌ഷ്യം വച്ചുള്ള പുതുതലമുറ സ്റ്റാർട്ട്-അപ്പ് ചലഞ്ച് “ചുനൗത്തി” ക്ക് കേന്ദ്ര ഇലക്ട്രോണിക്സ് – വിവര സാങ്കേതിക മന്ത്രി ശ്രീ.രവിശങ്കർ പ്രസാദ് തുടക്കം കുറിച്ചു.

Read More »

വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കി കോവിഡ് കാലത്തെ സർവകലാശാല പരീക്ഷകൾ

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ടായിരത്തിന് മുകളില്‍ എത്തിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രദ്ധയോടെയും ജാഗ്രത ഏറെ പുലര്‍ത്തേണ്ടതുമായ ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ നിരവധി കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമയത്താണ് ഇന്ന് കേരള സര്‍വകലാശാല മാറ്റി വച്ച പരീക്ഷകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന പത്രക്കുറിപ്പ് പുറത്തിറക്കിയത്.

Read More »