അങ്കമാലിയില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍
ഇടുക്കി സ്വദേശിയായ ചന്തു, തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സന്‍ ഷംസുദീന്‍ എന്നിവരാണ് പിടിയിലായത്.