കിടപ്പ് രോഗികൾക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് ചെയ്യാം
കിടപ്പ് രോഗികൾക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് ചെയ്യാം.ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. വോട്ടെെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടാനും തീരുമാനമായി.