
200 കപ്പ് കാപ്പിക്കു തുല്യമായ കഫീന്‍ കഴിച്ചു, ജിം ട്രെയിനറുടെ ജീവനെടുത്തു
വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ക്ഷീണം തോന്നാതിരിക്കാന്‍ ജിമ്മുകളില്‍ പോകുന്നവര്‍ ഉപയോഗിക്കുന്ന ഉത്തേജകമാണ് കഫീന്‍. ഇതിന്റെ അമിത ഉപയോഗം മരണത്തിന് വരെ കാരണമാകുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത് ലണ്ടന്‍ : വടക്കന്‍ വെയില്‍സിലെ കൊള്‍വിന്‍ ബേയില്‍
