ക്രിസ്മസിന് ഹിന്ദുക്കള്‍ പളളിയില്‍ പോയാല്‍ അടിച്ചോടിക്കും; ഭീഷണിയുമായി ബജ്‌റംഗ്ദള്‍
അസമിലെ കച്ചര്‍ ജില്ലയിലെ ബജ്‌റംഗ്ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.