
സി.എം രവീന്ദ്രനെ ഇന്നും ചോദ്യം ചെയ്യും; ഇഡി ഓഫീസില്‍ ഹാജരായി
രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി രവീന്ദ്രന് വീണ്ടും ഇഡി ഓഫീസിലെത്തി.
രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി രവീന്ദ്രന് വീണ്ടും ഇഡി ഓഫീസിലെത്തി.
ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്.
ഇഡിയുടെ കൊച്ചി ഓഫീസിലാണ് സി. എം രവീന്ദ്രന് ഹാജരായത്.
ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതിരിക്കാനാണ് സി.എം രവീന്ദ്രന്‍ മെഡിക്കല്‍ കോളെജിനെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സി.എം രവീന്ദ്രന് ചികിത്സ തേടിയത്.
വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.എം രവീന്ദ്രന് ഇ.ഡി സമന്‍സ് അയച്ചിരുന്നു.
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ വിവരം എന്‍ഫോഴ്‌സ്‌മെന്റ് തേടും.
ഇ.ഡി ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫീസില്‍ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു
ശിവശങ്കറിന്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ നിന്നും ഇഡി വിവരം തേടിയേക്കും.
മയക്കുമരുന്ന്- കള്ളപ്പണ കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പ്രതിയായതോടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അവസ്ഥ പരിതാപകരമായി കഴിഞ്ഞു.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.