ബുവേറി ദുര്‍ബലമാകുന്നു; തെക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു
ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റമില്ല

ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റമില്ല

തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വോയറുകളിലും കേന്ദ്ര ജല കമ്മീഷന് ജാഗ്രത നിര്‍ദേശം നല്കി