Tag: buses

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച്‌ ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിക്കുക.

Read More »

അ​ബൂ​ദാബി എ​മി​റേ​റ്റി​ല്‍ 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ

യു.എ.ഇയുടെ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ വൈ​ഫൈ ക​ണ​ക്ടി​വി​റ്റി സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്ന് അ​ബൂ​ദാ​ബി ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സെന്‍റ​ര്‍ (ഐ.​ടി.​സി) അ​റി​യി​ച്ചു. അ​ബൂ​ദാബി​യി​ലെ എ​ല്ലാ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ലും സൗ​ജ​ന്യ ഇ​ന്‍​റ​ര്‍​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​ണി​ത്.

Read More »