
കിങ് ഖാന്റെ പിറന്നാള്‍ ആഘോഷമാക്കി ബുര്‍ജ് ഖലീഫ
ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഡോണ്‍, രാവണ്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ഖലീഫയില്‍ പിറന്നാള്‍ ആശംസ തെളിഞ്ഞത്. ഏറ്റവും വലിയ സ്‌ക്രീനില്‍ തന്നെ കണ്ട സന്തോഷം ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.