
ബുറേവി ചുഴലിക്കാറ്റ്: തമിഴ്നാട്ടില്‍ മരണസംഖ്യ ഉയരുന്നു
പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്

പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ദുര്‍ബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്‌നാട് തീരം തൊടുമ്പോള്‍ ന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത

ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണം.

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരള തീരം തൊടുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് അടച്ചിടുക. ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ ബുറെവി

ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

ശക്തമായ കാറ്റുണ്ടായാല്‍ മരങ്ങള്‍ കടപുഴകിവീണും ചില്ലകള്‍ ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുതി കമ്പികള്‍ പൊട്ടാന്‍ സാധ്യതയുള്ളതു മുന്‍നിര്‍ത്തി ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ കെ.എസ്.ഇ.ബി. പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ന്യൂനമര്‍ദ്ദം മാറും വരെ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടി തുടരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

12 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്‌നേക്ക്‌വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പ് വരുത്തേണ്ടതാണ്.

ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളില്‍ ഡിസംബര്‍ മൂന്നിന് അതി ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണകേരള തീരങ്ങളിലെ ചില പ്രദേശങ്ങളില്‍ 2020 ഡിസംബര്‍ നാലിന് ശക്തമായ മഴയ്ക്ക് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് തെക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു.

ബുറേവി ഇന്ത്യന്‍ തീരത്തേക്ക് അടുത്തതിനാല്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് രാവിലെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം.

നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗത്തുകൂടി കടന്നുപോകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ച് സ്ഥിതി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അതീവജാഗ്രത വേണം. ഏത് സാഹചര്യവും നേരിടാനുള്ള

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ പതിനൊന്നരവരെയാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുക.

ഇന്ന് വൈകുന്നേരത്തോടെ ബുറെവി ശ്രീലങ്കന്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.