
സൗദിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ വനിതകളുടെ തള്ളിക്കയറ്റം ; 30 ഒഴിവുകളിലേക്ക് കാല്‍ ലക്ഷം അപേക്ഷകര്‍
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ അപേക്ഷ ക്ഷണിച്ച പ്പോഴാണ് വനിതാ ഉദ്യോഗാര്‍ത്ഥിള്‍ കൂട്ടത്തോടെ എത്തിയത്. റിയാദ് : വിശുദ്ധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസിലേക്കായി വനിതാ ഡ്രൈവര്‍മാരെ