
‘ഓരോ വാക്കും ഓരോ പൂവായി’- ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നു
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാവും ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുക

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാവും ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുക

അന്താരാഷ്ട്ര നിലവാരത്തിലുള ഒരു വൈറോളജി ഗവേഷണകേന്ദ്രം പ്രവര്‍ത്തന സജ്ജമായിട്ട് ഒരാഴ്ച ആകുമ്പോഴേയ്ക്കും കേരളത്തിലെ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു സുദിനം കൂടി ആഗതമായിരിക്കുന്നു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്‍റ് സയന്‍സസിന്റെ പുതിയ സംവിധാനങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്.