
സ്വര്‍ണക്കടത്ത് അന്വേഷണം ബിഎംഎസ് നേതാവിലേക്ക്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിന്‍റെ വീട്ടില്‍ പരിശോധന. സംഘ്‌പരിവാർ സംഘടനായായ ബിഎംഎസിന്‍റെ നേതാവായ ഹരിരാജിന്‍റെ ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയത്. സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് പരിശോധന നടത്തിയ ഹരിരാജിന്