
കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹിം കുഞ്ഞിനും ചന്ദ്രികാ ഡയറക്ടര്‍ക്കും എൻഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്
Web Desk കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ഡയറക്ടർ സമീറിനും എൻഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്‍റെയും