കനത്ത നാശം വിതച്ച് നിവാര്‍; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുളള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്.

പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുളള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്.

മരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ നയിക്കുന്ന ഒരു മാസത്തെ പര്യടനത്തില്‍ യോഗി ആദിത്യനാഥ് അടക്കമുള്ള ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനാണ് പദ്ധതി