
ബിജെപിയില്‍ ഭിന്നതയും വിവാദങ്ങളും മുറുകുന്നു; സംസ്ഥാന കമ്മറ്റിയോഗം നാളെ
ബിജെപിയില്‍ ഭിന്നതയും വിവാദങ്ങളും പുകയുന്നതിനിടെ സംസ്ഥാന ഭാരവാഹി യോഗം അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. വെള്ളി- ശനി ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ തദ്ദേശ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് രൂപം നല്‍കുക എന്നതാണ് പ്രധാന അജണ്ട.