Tag: BJP Leader

കങ്കണ്ണ വിഷയത്തില്‍ ഉദ്ധവ് താക്കറെക്കെതിരെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ്

കോവിഡ് 19 ബാധയിൽ രാജ്യത്തെ 40 ശതമാനവും മഹാരാഷ്ട്രയിലാണ്. 10 ലക്ഷത്തിലധികം കോവിഡ് രോഗികൾ. ഇതൊന്നും കാണാൻ സമയമില്ലെങ്കിലും പ്രതിപക്ഷത്തോടും കങ്കണ റൗണട്ടിനോടും ഗുസ്തി പിടിക്കാൻ മുഖ്യമന്ത്രിക്ക് സമയമുണ്ടെന്ന് ദേവന്ദ്ര ഫഡ്നാവിസ് പരിഹസിച്ചു

Read More »

ഗോമൂത്രം കുടിച്ച് കോവിഡിനെ പ്രതിരോധിക്കാം; വിചിത്ര വാദവുമായി ബംഗാള്‍ ബിജെപി പ്രസിഡന്റ്

ഗോമൂത്രം കോവിഡിനെ തുരത്തുമെന്ന പ്രസ്താവനയുമായി മുന്‍പും ചില ബിജെപി നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്

Read More »