Tag: BJP Kerala

തെരഞ്ഞെടുപ്പ് അവലോകനം: ബിജെപി കോര്‍ കമ്മിറ്റിയില്‍ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാകും

  കൊച്ചി: തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി ഇന്ന് ചേരും. യോഗത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവും. കോര്‍ കമ്മിറ്റി വിളിച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെ.പി മുതിര്‍ന്ന

Read More »

ബിജെപിക്ക് മികച്ച മുന്നേറ്റം; കണ്ണൂരിലും നിലമ്പൂരിലും അക്കൗണ്ട് തുറന്നു

തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ലീഡ് നേടുന്നു. പന്തളം മുന്‍സിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എന്‍ഡിഎ മുന്നേറുന്നുവെന്നാണ് സൂചന.

Read More »

ബിജെപി നേതൃയോഗം: വിഷയം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമെന്ന് കെ.സുരേന്ദ്രന്‍

പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളില്ലെന്ന് അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്‍

Read More »

ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; ഭാരവാഹി യോഗം ബഹിഷ്‌കരിച്ച് നേതാക്കള്‍

ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ കെ.സുരേന്ദ്രന്‍ വിരുദ്ധ വിഭാഗങ്ങള്‍ ആരും പങ്കെടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍

Read More »

സര്‍ക്കാരിന് പരാജയഭീതി; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കരുതെന്ന് കെ.സുരേന്ദ്രന്‍

ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍

Read More »

ബി.ജെ.പിയും കോണ്‍ഗ്രസ്സും കലാപമുണ്ടാക്കുന്നത് നാണക്കേട് മറയ്ക്കാനെന്ന് കോടിയേരി ബാലകൃഷ്ണൻ

നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത്‌ വിള്ളല്‍വീഴുകയും ചെയ്‌തതിന്‍റെ ജാള്യം മറച്ചുവെക്കാനാണ്‌, സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ സെക്ഷനിലുണ്ടായ തീപ്പിടുത്ത സംഭവത്തെ ഉപയോഗിച്ച്‌ ബി ജെ പിയും കോണ്‍ഗ്രസ്സും കലാപത്തിന്‌ ഇറങ്ങിപുറപ്പെട്ടിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Read More »

സിപിഎം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലും വ്യാപിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി കെ.സുരേന്ദ്രന്‍

Read More »