
സ്പ്തതി നിറവില്‍ മോദി; ആശംസകളുമായി സുരേഷ് ഗോപി
സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
സാധാരണ മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ ഒന്നും പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറില്ല. പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് സാധാരണ ഇത്തരത്തിലുള്ള ചിത്രം പങ്കുവെയ്ക്കാറുള്ളത്. ഇത്തവണയും താരം പതിവ് തെറ്റിച്ചില്ല. അല്ലിക്ക് ആശംസകളുമായി നിരവധി ആരാധകര്‍ പൃഥ്വിയുടെ കുറിപ്പിന് താഴെ എത്തിയിട്ടുണ്ട്.
രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ജന്മദിനമാണ് ഇന്ന്. 1948 സെപ്റ്റംബര്‍ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. അബൂദാബി എമിറേറ്റിന്റെ ഭരണാധികാരി, യു.എ.ഇ സായുധസേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്മാന് എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ 875 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയര്മാന്കൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവന് കൈകാര്യംചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.
പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിന് മനോഹരമായ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. കുഞ്ഞ് അപ്പുവിനൊപ്പവും ഇപ്പോഴത്തെ അപ്പുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ മകന് പിറന്നാള്‍ ആശംസിച്ചത്. ‘എന്റെ കുഞ്ഞ് മകന്‍ ഇനി അത്ര കുഞ്ഞല്ല.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.