
മുത്തയ്യ മുരളീധരന്റെ ബയോപിക്; വിജയ് സേതുപതി പിന്‍മാറി
ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800-ല്‍ നിന്ന് നടന്‍ വിജയ് സേതുപതി പിന്‍മാറി. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വിജയ് സേതുപതിക്കും 800 ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ചലച്ചിത്ര- രാഷ്ട്രീയ രംഗത്തു