ബിഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസ്: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസിന്റെ കുറ്റപത്രം
ഡിഎന്‍എ പരിശോധനാഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.

ഡിഎന്‍എ പരിശോധനാഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.

ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരന്‍ ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി